unnoticed things from india newzealand 3rd odi match
ഓസ്‌ട്രേലിയക്കു പിന്നാലെ ന്യൂസിലാന്‍ഡിലും ഏകദിന പരമ്പരയില്‍ വിജയക്കൊടി നാട്ടിയതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയത്തോടെയാണ് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ന്റെ അപരാജിത ലീഡ് കരസ്ഥമാക്കിയത്. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം കൊയ്തപ്പോള്‍ ശ്രദ്ധിക്കപ്പെടാതെ പോയ ചില സംഭവങ്ങളുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.